ഡക്കുകൾക്ക് ഇടയിലും ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് അഭിഷേക് ശർമ്മ

ഡക്കുകൾക്ക് ഇടയിലും ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് അഭിഷേക് ശർമ്മ

abhishek-sharma-history

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി. അവസാനത്തെ ഏഴ് ടി 20 മത്സരങ്ങളിൽ നാലിലും പൂജ്യത്തിനു പുറത്തയെങ്കിലും അദ്ദേഹം നമ്പർ വൺ സ്ഥാനത്ത് തുടരുകയാണ്.ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎസിനെതിരെ ഗോൾഡൻ ഡക്കിന് പുറത്തായ അഭിഷേക് ശർമ്മ, തുടർന്ന് നമീബിയക്കെതിരായ മത്സരത്തിൽ ആരോഗ്യപ്രശ്നങ്ങളാൽ പുറത്തിരുന്നു. പിന്നെ നടന്ന പാകിസ്താനെതിരായ മത്സരത്തിലും അദ്ദേഹം ഡക്കിന് പുറത്തായി. ഇതിനിടെ, വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ, ലോകകപ്പിൽ […]

The post ഡക്കുകൾക്ക് ഇടയിലും ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് അഭിഷേക് ശർമ്മ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡക്കുകൾക്ക് ഇടയിലും ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്… | Boolokam