
സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനുമായി ആരാധകർ ആവേശത്തോടെ കാത്തിരിക്കാൻ ഒരുപാട് കാരണമുണ്ട്. അതിലൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരേ ഫ്രെമിൽ കാണാൻ സാധിക്കും എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ, ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. പേട്രിയറ്റ് ഡബ്ബിംഗ് എന്ന് പറഞ്ഞാണ് താരം തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ALSO READ: മമ്മൂക്ക ഇപ്പോഴും 30കളിലെന്നപോലെ, […]
The post ഡബ്ബിങിലാണ്…; ‘പേട്രിയറ്റ്’ വിശേഷം പങ്കുവെച്ച് മമ്മൂട്ടി appeared first on Kairali News | Kairali News Live.
