
തമിഴ് സൂപ്പർ സ്റ്റാറും, തമിഴ് വെട്രി കഴകം പാർട്ടിയുടെ (ടിവികെ) പ്രസിഡന്റുമായ വിജയ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻപ് തന്നെ അഭ്യൂഹങ്ങൽ പരക്കെ ഉയർന്നിരുന്നു. എന്നാൽ എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ഇതുവരെയും ഉറപ്പിച്ച് ഒരു തീരുമാനം ഉയർന്നു വന്നിരുന്നില്ല. ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ ടിവികെ പ്രമേയം പാസ്സാക്കിയിരിക്കുന്നത്. അര നൂറ്റാണ്ടായി ഡിഎംകെയുടെ തട്ടകമായിരുന്ന പെരമ്പൂരിൽ വിജയ് മത്സരിക്കുന്നതിന് ടിവികെ പ്രവർത്തകർക്ക് പൂർണ സമ്മതം, ഞായറാഴ്ച്ച നടന്ന പാർട്ടി യോഗത്തിലാണ് താരത്തിന്റെ മണ്ഡലത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. […]
The post ഡിഎംകെയുടെ തട്ടകമായ പെരുമ്പൂരിൽ മത്സരിക്കാൻ വിജയ് എത്തുമോ?; പ്രമേയം പാസ്സാക്കി ടിവികെ appeared first on Kairali News | Kairali News Live.
