
നെടുമ്പാശ്ശേരി വിമാനത്താവളത്തെ ലോകനിലവാരത്തിലുള്ള ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്ന സിയാൽ എയ്‌റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള സിയാലിന്റെ കഴിവും ഇച്ഛാശക്തിയുമാണ് അതിന്റെ വിജയരഹസ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക സാമ്പത്തിക മേഖലയുടെ (SEZ) എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിൽ ലഭ്യമാക്കുന്നുണ്ടെന്നും, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളം കൈവരിച്ച വികസനത്തിന്റെ നേർചിത്രമാണ് നെടുമ്പാശ്ശേരി വിമാനത്താവളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ യുഗത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് ഇന്ന് കാണുന്ന ‘ഡിജിറ്റലി […]
The post ഡിജിറ്റലി സ്മാർട്ടായി സിയാൽ; 10 വർഷത്തെ കേരളത്തിന്റെ വളർച്ചയുടെ നേർചിത്രമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
