
മലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ വമ്പൻ കംബാക്കിനാണ് കഴിഞ്ഞ വർഷം ഡിസംബർ സാക്ഷ്യം വഹിച്ചത്. ഹിറ്റ് കൂട്ടുകെട്ടായ നിവിൻ – അജു കോംബോയിൽ അഖിൽ സത്യനൊരുക്കിയ ‘സർവ്വം മായ’ മലയാളികൾ തിയറ്ററുകളിൽ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബോക്സോഫീസിൽ വൻവിജയമായ ചിത്രം നിവിന് കരിയറിലെ ആദ്യത്തെ 100 കോടിയും നേടിക്കൊടുത്തു. 131 കോടി രൂപയാണ് ആഗോള കളക്ഷനിലൂടെ ചിത്രം നേടിയത്. തിയറ്ററിലെ വിജയകരമായ ജൈത്രയാത്ര കഴിഞ്ഞ സിനിമ ഇതാ ഓടിടിയിലേക്കും എത്തുകയാണ്. കണ്ടവർക്ക് വീണ്ടും കണ്ട് ആസ്വദിക്കാനും, ബിഗ് […]
The post ഡെലൂലു നിങ്ങളുടെ വീട്ടിലേക്കുമെത്തുന്നു: സർവം മായ ഓടിടിയിലേക്ക്; എവിടെ കാണാം? appeared first on Kairali News | Kairali News Live.
