
ഡോ വന്ദനദാസ് കൊലപാതകക്കേസിൽ വിധി പറഞ്ഞ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപര്യന്തം ശിക്ഷയ്‌ക്കൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ വിനോദാണ് കേസിൽ വിധി പറഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവ്, വധശ്രമത്തിന് (307) പത്ത് വർഷം കഠിന തടവ്, 326ാം വകുപ്പ് പ്രകാരം പത്ത് വർഷം കഠിന തടവ്, ആശുപത്രിയിൽ അതിക്രമം […]
The post ഡോ വന്ദനദാസ് കൊലപാതകക്കേസ് ; പ്രതി സന്ദീപിന് ജീവപര്യന്തം appeared first on Kairali News | Kairali News Live.
