
ലഖ്‌നൗവിൽ കരിയറിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 21-കാരൻ അച്ഛനെ വെടിവെച്ച് കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ചു. ലഖ്‌നൗവിലെ ആഷിയാന പ്രദേശത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മൻവേന്ദ്ര സിംഗ് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകൻ മെഡിക്കൽ മേഖലയിൽ ഉപരിപഠനം നടത്തണമെന്നും മത്സര പരീക്ഷകൾ എഴുതണമെന്നും മൻവേന്ദ്ര സിംഗ് ആഗ്രഹിച്ചിരുന്നു. എന്നാൽ അക്ഷതിന് ഇതിൽ താല്പര്യമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4:30-ഓടെ […]
The post ഡോക്ടറാകാൻ അച്ഛൻ പറഞ്ഞു, സഹോദരിയെ സാക്ഷിയാക്കി അച്ഛനെ കൊന്ന് കഷ്ണങ്ങളാക്കി മകൻ; ക്രൂര കൊലപാതകം ലഖ്‌നൗവിൽ appeared first on Kairali News | Kairali News Live.
