
കേരള മനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും. 2023 മെയ് 10ന് ഡ്യൂട്ടിക്കിടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദനാദാസ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പ്രതിയായ സന്ദീപിന് ‘അപൂർവങ്ങളിൽ അപൂർവം’ എന്ന പരിഗണന നൽകി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരിക്കുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് ഈ കേസിൽ ശിക്ഷാവിധി പ്രസ്താവിക്കും. വിചാരണ വേളയിൽ പ്രതിഭാഗം പ്രധാനമായും […]
The post ഡോ. വന്ദന ദാസ് വധക്കേസ്: അപൂർവങ്ങളിൽ അപൂർവം; പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ appeared first on Kairali News | Kairali News Live.
