
ന്യൂഡൽഹി പീരാഗഡി ഫ്ലൈ ഓവറിന് മുകളിൽ നിർത്തിയിട്ട കാറിനുള്ളിൽ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിഞ്ഞത്. ഫ്ലൈ ഓവറിൽ അജ്ഞാതമായ കാർ കിടക്കുന്നു എന്ന വിവരത്തെത്തുടർന്ന് അഗ്നിശമന സേന നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവർ റൻഹോള സ്വദേശികളായ രൺധീർ (62), ശിവനരേഷ് (42), ജഹാംഗീർപുരി സ്വദേശിനി ലക്ഷ്മി (40) എന്നിവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ടവേര കാർ ഉടമയായ രൺധീറും ശിവനരേഷും ഒരേ പ്രദേശത്തുനിന്നുള്ളവരാണ്. മൃതദേഹങ്ങളിൽ […]
The post ഡൽഹിയിൽ ഫ്ലൈ ഓവറിന് മുകളിൽ നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ ഒരു സ്ത്രീയും appeared first on Kairali News | Kairali News Live.
