
ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന സിംബാബ്‌വെയ്‌ക്കെതിരെയുള്ള ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. സിംബാബ്‌വേയെ 72 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി പ്രതീക്ഷകൾ ശക്തമാക്കി. ടോസ് നേടിയ സിംബാബ്‌വേ ബൗളിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നിൽ അവർ തകർന്നു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എന്ന വമ്പൻ സ്കോർ ഇന്ത്യ നേടി. അഭിഷേക് ശർമ്മ 55 റൺസ് നേടി തുടക്കമൊരുക്കിയപ്പോൾ, ശർമയ്‌ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ സഞ്ജു സാംസൺ […]
The post തകർപ്പൻ ജയം! സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ appeared first on Kairali News | Kairali News Live.
