
ഭൂമിയുടെ നിലനിൽപ്പിന് വെല്ലുവിളിയായേക്കാവുന്ന ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങൾ ബഹിരാകാശത്ത് പതിയിരിക്കുന്നതായി നാസയുടെ പുതിയ റിപ്പോർട്ട്. ഏകദേശം 140 മീറ്ററോ അതിലധികമോ വലിപ്പമുള്ള 25,000-ത്തോളം ഛിന്നഗ്രഹങ്ങളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവയിൽ 40 ശതമാനം മാത്രമേ നിലവിൽ നിരീക്ഷണ വലയത്തിലുള്ളൂ എന്നാണ് നാസയുടെ ആക്ടിംഗ് പ്ലാനറ്ററി ഡിഫൻസ് ഓഫീസർ ഡോ. കെല്ലി ഫാസ്റ്റ് വ്യക്തമാക്കുന്നത്. അരിസോണയിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (AAAS) സമ്മേളനത്തിലാണ് മനുഷ്യരാശിയെ ആശങ്കയിലാക്കുന്ന ഈ വിവരങ്ങൾ പങ്കുവെച്ചത്. ‘സിറ്റി കില്ലേഴ്‌സ്’ എന്ന് […]
The post തടയാൻ വഴികളില്ല; ഭൂമിയെ ലക്ഷ്യമാക്കി ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങൾ! ലോകം വലിയ ഭീഷണിയിലോ? appeared first on Kairali News | Kairali News Live.
