
തട്ടുകടയിൽ പോയാൽ മുട്ട ബജ്ജിയിൽ കണ്ണുടക്കാത്തവർ ചുരുക്കമായിരിക്കും. നല്ല ക്രിസ്പിയും ടേസ്റ്റിയുമായ മുട്ട ബജ്ജി കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. വീട്ടിൽ ഈ ബജ്ജിയുണ്ടാക്കിയാൽ തട്ടുകടയിലെ രുചി കിട്ടുന്നില്ലെന്നാണോ നിങ്ങളുടെ പരാതി? എന്നാൽ ഇനി ആ പരാതി വേണ്ട. തട്ടുകട രുചിയിൽത്തന്നെ നല്ല മുട്ട ബജ്ജി വീട്ടിലുണ്ടാക്കാം. അതേ രുചിയിൽ ക്രിസ്പിനസ് നഷ്ടമാകാതെ മുട്ട ബജ്ജി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. റെസിപ്പി ഇങ്ങനെ… ആവശ്യമായ സാധനങ്ങൾ മുട്ട: 3 എണ്ണം (പുഴുങ്ങി രണ്ടായ മുറിച്ചത്)കടലമാവ്: 1 കപ്പ്അരിപ്പൊടി: 2 […]
The post തട്ടുകട രുചിയിൽ വീട്ടിലുണ്ടാക്കാം മുട്ട ബജ്ജി, ടേസ്റ്റ് കൂട്ടുന്ന ഈ പൊടിക്കൈ മറക്കല്ലേ… appeared first on Kairali News | Kairali News Live.
