
ഇഡ്ഡലിയും ദോശയും മൃദുവായും പഞ്ഞിപോലെയും ഉണ്ടാക്കാൻ മാവ് ശരിയായി അരച്ച് പുളിപ്പിക്കുന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ള രഹസ്യം. എന്നാൽ തണുത്ത കാലാവസ്ഥയിൽ മാവ് പുളിക്കാൻ പ്രയാസമുണ്ടാകും. അപ്പോൾ ഇഡ്ഡലിയും ദോശയും ഉണ്ടാക്കിയാല്‍ കല്ലുപോലിരിക്കും. ഇതിന് പരിഹാരമായി ഒരു പ്രത്യേക ചേരുവ ചേർത്താൽ മാവ് നന്നായി പൊങ്ങി വരുന്ന ഇഡ്ഡലിയും മൊരിഞ്ഞ ദോശയും ഉണ്ടാക്കാം. ചേരുവകൾ പച്ചരി – 3 കപ്പ്ഉഴുന്ന് – 1 കപ്പ് വെള്ളം –ആവശ്യത്തിന്ചൗവരി- 1/2 കപ്പ്ഉലുവ- 1 ടീസ്പൂൺഉപ്പ്- 1ടീസ്പൂൺ തയ്യാറാക്കുന്ന വിധം അരി, […]
The post തണുപ്പ് കാരണം ദോശ മാവ് പുളിച്ച് പൊങ്ങുന്നില്ലേ? ഈ ചേരുവ ചേര്‍ത്താല്‍ മതി appeared first on Kairali News | Kairali News Live.
