
ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ യാതൊരു തരത്തിലും മേൽനേട്ടം വഹിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്. സർക്കാർ ഇതിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനാണ് മേൽനോട്ടമുള്ളത്. ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് കോടതി സുപ്രീം കോടതിയുടെ രീതിയിലേക്ക് മാറിയോ എന്ന സംശയം തോന്നാമെന്നും തന്ത്രിക്ക് ജാമ്യം അനുവദിച്ചു പറഞ്ഞ ഉത്തരവിൽ അസാധാരണത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ALSO READ: ആൻ്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്: […]
The post തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം: ‘കോടതി വിധിയിൽ അസാധാരണത്വം’; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
