തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ജ്ഞാനപീഠം

തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ജ്ഞാനപീഠം

K
Kairali NewsSource Link
Vairamuthu

തമിഴ് കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠം. തമിഴ് സാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്. 11 ലക്ഷം രൂപയും വാഗ്ദേവതാ ശില്പവും ഫലകവുമടങ്ങുന്നതാണ് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം. 2002-ന് ശേഷം തമിഴ് സാഹിത്യത്തിലേയ്ക്ക് ജ്ഞാനപീഠം വൈരമുത്തുവിലൂടെയാണ് എത്തുന്നത്. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് അദ്ദേഹം. മുൻപ്, പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ നേരത്തെ ആദരിച്ചിട്ടുണ്ട്. Also read: ഖാർ​ഗ് ആക്രമണത്തിന് […]

The post തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ജ്ഞാനപീഠം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ജ്ഞാനപീഠം — Kairali News |… | Boolokam