
കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഏപ്രിൽ 23 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. 75,064 പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വോട്ടുകളും തപാൽ വോട്ടുകളുമാണ് എണ്ണുന്നത്. 85.10 ശതമാനം ആളുകൾ ആയിരുന്നു തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 4,87,98,833 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2,52,59,596 സ്ത്രീ വോട്ടർമാരും 2,35,34,720 പുരുഷ വോട്ടർമാരും 4,517 ട്രാൻസ്‌ജെൻഡർ വോട്ടർമാരും വോട്ട് […]
The post തമിഴ്നാട്ടിൽ സ്റ്റാലിൻ തൂക്കുമോ ? വോട്ടെണ്ണൽ ഇന്ന് appeared first on Kairali News | Kairali News Live.

