തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്കുമാര്‍, വിജയ്

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്കുമാര്‍, വിജയ്

Tamil Nadu Legislative Assembly election

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖ സിനിമ താരങ്ങള്‍. സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്കുമാര്‍, ടി.വി.കെ നേതാവും സ്ഥാനാര്‍ഥി കൂടിയുമായ വിജയ് എന്നിവര്‍ വോട്ട് ചെയ്തു. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലാണ് രജനികാന്ത് വോട്ട് ചെയ്യാനെത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പോളിങ് ബൂത്തിനു മുമ്പില്‍ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്തശേഷമാണ് താരം മടങ്ങിയത്. രജനികാന്ത് വോട്ടു ചെയ്യാനെത്തുന്ന വിവരമറിഞ്ഞ് നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്.ചെന്നൈയിലെ തിരുവാണ്‍മിയൂരിലാണ് അജിത് കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. ആല്‍വാര്‍പേട്ട് സ്‌കൂളിലാണ് കമല്‍ഹാസന്‍ വോട്ട് ചെയ്തത്. […]

The post തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്കുമാര്‍, വിജയ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സൂപ്പ… | Boolokam