
പരിക്കിനെ പറ്റിയുള്ള ആശങ്കകൾക്ക് അവസാനം കുറിച്ച് ഇതിഹാസതാരം എംഎസ് ധോണി വീണ്ടും പരിശീലനത്തിനിറങ്ങി. കാലിലെ പരിക്കിനെ തുടർന്ന് ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തിന്റെ നെറ്റ്സിലെ ബാറ്റിംഗ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിഡിയോയിൽ ധോണി യാതൊരു ബുദ്ധിമുട്ടുമില്ലാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതും കൂറ്റൻ സിക്‌സറുകൾ പറത്തുന്നതും ശ്രദ്ധേയമാണ്. Kodiyil Oruvan! 🦁💛#WhistlePodu #Yellove pic.twitter.com/SuztJYGNzr — Chennai Super Kings (@ChennaiIPL) April 1, 2026 ഇതോടെ ധോണി കളിക്കളത്തിലേക്ക് നേരത്തെ തിരിച്ചെത്തുമെന്ന പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. […]
The post തല മടങ്ങിവരുന്നോ? വൈറലായി ധോണിയുടെ പരിശീലന വീഡിയോ appeared first on Kairali News | Kairali News Live.
