തലമുറ മാറ്റം അനിവാര്യം, നേതൃത്വം തിരിച്ചറിയണം; കഴക്കൂട്ടത്ത് തഴയപ്പെട്ടതിന് പിന്നാലെ പരോക്ഷ വിമർശനവുമായി കെ പി സി സി അംഗം അഡ്വ. ജെ.എസ്. അഖിൽ

തലമുറ മാറ്റം അനിവാര്യം, നേതൃത്വം തിരിച്ചറിയണം; കഴക്കൂട്ടത്ത് തഴയപ്പെട്ടതിന് പിന്നാലെ പരോക്ഷ വിമർശനവുമായി കെ പി സി സി അംഗം അഡ്വ. ജെ.എസ്. അഖിൽ

K
Kairali NewsSource Link
js-akhil-demands-generation-shift-in-congress-kazhakkoottam-candidate-dispute

കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി യുവനേതാവ് അഡ്വ. ജെ.എസ്. അഖിൽ. തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യമാണെന്നും കാലഘട്ടത്തിന്റെ ഈ ആവശ്യം നേതൃത്വം ഗൗരവമായി കാണണമെന്നും അഖിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തലസ്ഥാന ജില്ലയിൽ നാളിതുവരെ ഒരു തലമുറ മാറ്റത്തിന് പ്രസ്ഥാനം തയ്യാറായിട്ടില്ലെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷമായി കഴക്കൂട്ടത്തെ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും 2021-ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സാർ നേരിട്ട് […]

The post തലമുറ മാറ്റം അനിവാര്യം, നേതൃത്വം തിരിച്ചറിയണം; കഴക്കൂട്ടത്ത് തഴയപ്പെട്ടതിന് പിന്നാലെ പരോക്ഷ വിമർശനവുമായി കെ പി സി സി അംഗം അഡ്വ. ജെ.എസ്. അഖിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലമുറ മാറ്റം അനിവാര്യം, നേതൃത്വം തിരിച്ചറിയണം; കഴക്കൂട്ടത്ത… | Boolokam