
കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ മികച്ച ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. കാണികൾക്ക് ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യവിസ്മയമാണ് ഫോക് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ചൈന, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വേറിട്ട കലാപ്രകടനങ്ങളും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപങ്ങളും അണിനിരക്കുന്ന പ്രകടനങ്ങളും കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുകയാണ്. കേരളത്തിലെ ആദിവാസി വിഭഗത്തിന്റെ തനത് കലാരൂപങ്ങൾ ആദ്യമായാണ് ഇതുപോലെ ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും […]
The post തലസ്ഥാനത്ത് കലാമേളം; ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യവിരുന്നായി ‘കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ’ appeared first on Kairali News | Kairali News Live.
