
കുത്തേറ്റു വീണിട്ടും തളരാത്ത പോരാട്ട വീര്യം . കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ അസാധാരണമായ ഊർജം കൊണ്ട് സജീവമാക്കിയ വിപ്ലവകാരി സൈമണ്‍ ബ്രിട്ടോയുടെ ഓർമകൾക്ക് 7 വർഷം തികയുകയാണ്. 1983 ഒക്ടോബർ 14 തീയതി എറണാകുളം ജനറൽ ആശുപതിയുടെ സമീപം KSU അക്രമകാരികളുടെ കുത്തേറ്റു വീഴുമ്പോൾ സൈമൺ ബ്രിട്ടോ എന്ന SFI നേതാവിന്റെ പ്രായം വെറും 29 ആണ്. സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കുന്ന പ്രായം ഹൃദയത്തെയും , ശ്വാസകോശത്തേയും മാരകമായി കുത്തിപരിക്കേൽപ്പിച്ചു കൊണ്ട് ബ്രിട്ടോയുടെ ചിറകുകൾ അരിയാൻ അവർ […]
The post തളരാത്ത പോരാട്ട വീര്യം: വിപ്ലവകാരി സൈമണ്‍ ബ്രിട്ടോയുടെ ഓർമകൾക്ക് ഏഴ് വർഷം appeared first on Kairali News | Kairali News Live.
