
മലപ്പുറം താനൂർ തുറമുഖത്ത് മത്സ്യത്തൊഴിലാളികളായ വനിതകൾക്കായിസീ ഫുഡ് കഫ്തീരിയയുംഫിഷ് ഔട്ട്‌ലെറ്റ് ട്രക്കും സജ്ജം. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ കഫ്തീരിയയും ട്രക്കും കൈമാറി. സുസ്ഥിര മത്സ്യബന്ധന രീതികളിലൂടെ തീരദേശ മത്സ്യ തൊഴിലാളികൾക്ക് സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് മത്സ്യ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. വനിതാ ഗ്രൂപ്പുകളായ ഒസാൻ ഗ്രൂപ്പ്, കായൽ ഗ്രൂപ്പ് എന്നീ സംഘങ്ങൾക്കാൻ സീ ഫുഡ് കഫ്തീരിയ/ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് കൈമാറിയത്. 44.04 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. താനൂർ […]
The post താനൂർ തുറമുഖത്ത് വനിതകൾക്കായി സീ ഫുഡ് കഫ്തീരിയയും ഫിഷ് ഔട്ട്‌ലെറ്റ് ട്രക്കും സജ്ജം; മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
