
താമരശേരി ചുരത്തിൽ കെ എസ് ആർ ടി സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. UPDATING…
The post താമരശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെട്ടു appeared first on Kairali News | Kairali News Live.
