
താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ച് ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം നടത്തിയ യുവാവിന്റെ നില ഗുരുതരം. കന്യാകുമാരി മട്ടം പാല ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആബുലൻസിന് മുന്നിലാണ് യുവാവ് ചാടിയത്. ബത്തേരിയിലുള്ള ഭാര്യവീട്ടിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതായിരുന്നു. പിന്നീട് ചുരം […]
The post താമരശ്ശേരി ചുരത്തിൽ ആത്മഹത്യാശ്രമം; ആംബുലൻസിന് മുന്നിൽ ചാടിയ യുവാവിന്റെ നില ഗുരുതരം appeared first on Kairali News | Kairali News Live.
