
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ, കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി എം.കെ. കുമാരൻ മരിച്ചു. 75 വയസായിരുന്നു. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. Also read: ‘സാമ്രാജ്യത്വ അടിമത്ത നിലപാട് കേന്ദ്രസർക്കാർ ഉപേക്ഷിക്കണം’: പിണറായി വിജയൻ അപകടത്തിൽ മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. English summary […]
The post താമരശ്ശേരി ചുരത്തിൽ വാഹനാപകടം ; പ്രമുഖ വ്യാപാരി എം.കെ. കുമാരൻ അന്തരിച്ചു appeared first on Kairali News | Kairali News Live.
