
ഇന്ത്യക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടേയും ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് തായ്ലാൻ്ഡ്. കുറഞ്ഞ ചെലവിൽ പോയ് വരാനാകും എന്നതും വിസാ നടപടികൾ കൂടുതൽ എളുപ്പമാണെന്നതുമാണ് തായ്ലാൻ്ഡിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനുളള കാരണം. എളുപ്പത്തിൽ തന്നെ താമസം ഭക്ഷണം എന്നിവയും തായ്ലാൻഡിൽ ലഭിക്കും. എന്നാൽ ഇതാ ഇപ്പോൾ പുതിയ ഒരു നിയമം തായാലാൻഡ് ഗവൺമെൻ്റ് കൊണ്ടുവന്നിരിക്കുകയാണ്. തായ്ലാൻഡിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നതാണ് നിയമം. ഇതിന് കാരണമായി പറയുന്നത് തായ്ലാൻഡിൽ എത്തുന്ന വിദേശികൾക്ക് ചികിത്സ നടത്തുന്നതിന് ചെലവാക്കാൻ തായ്ലാൻഡ് ഗവൺമെൻ്റിൻ്റെ […]
The post തായ്ലാൻഡിലേക്ക് പോകാനാണോ പ്ലാൻ ? എങ്കിൽ ആരോഗ്യ ഇൻഷുറൻസ് വേണം; പുതിയ നിയമത്തിന് പിന്നിലെ കാരണം ഇതാ… appeared first on Kairali News | Kairali News Live.

