
ഇന്ത്യയിലെ ഏറ്റവും ധനികനായ താരം എന്ന വിശേഷണവും സ്വന്തമാക്കിയിരിക്കുകയാണ് കിങ് ഖാൻ. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാമതെത്തിയിരിക്കുന്നത്. അഭിനയരംഗത്തും താരം ഇപ്പോൾ സാമ്പത്തിക നേട്ടത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. 2026 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതനുസരിച്ച് 1.3 ബില്യൺ ഡോളർ (ഏകദേശം 10,800 കോടി രൂപ) ആണ് ഷാരൂഖ് ഖാന്റെ ആസ്തി. ഈ നേട്ടം കൈവന്നതോടെ […]
The post താരങ്ങൾക്കിടയിലും ഹീറോ ; ഇപ്പോൾ ധനികരുടെ പട്ടികയിലും കിങ് ഖാൻ തന്നെ ഹീറോ appeared first on Kairali News | Kairali News Live.
