
ആഗോള താരിഫ് അടിച്ചേൽപ്പിക്കൽ നിയമവിരുദ്ധമാണെന്ന് വിധി പ്രഖ്യാപിച്ച ഫെഡറൽ ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോക രാജ്യങ്ങളെ ഭീഷണിപ്പെടുത്തി അടിച്ചേൽപ്പിച്ച ട്രംപിന്റെ താരിഫ് നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് യുഎസ് സുപ്രീം കോടതി വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച വിധി. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ്, ട്രംപ് തന്നെ നിയമിച്ച ആമി കോണി ബാരറ്റ്, നീൽ ഗോർസച്ച് എന്നിവർ മൂന്ന് ലിബറൽ ജഡ്ജിമാരോടൊപ്പം ചേർന്ന് 6-3 എന്ന നിലയിലാണ് ഈ വിധി പുറപ്പെടുവിച്ചത്. തനിക്കെതിരെ വിധി പുറപ്പെടുവിച്ച […]
The post താരിഫ് വിധിയിലെ തിരിച്ചടി; വിധി പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം അഴിച്ചുവിട്ട് ട്രംപ് appeared first on Kairali News | Kairali News Live.
