
കേരള സ്റ്റോറി 2 വിൻ്റെ പ്രദർശനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതതിന് പിന്നാലെ മുഖം തിരിച്ച് കേരളം. സിനിമ കാണാൻ തിയേറ്ററുകളിൽ ആളില്ലാത്തതിന് പിന്നാലെ മിക്ക ജില്ലകളിലും ആദ്യ ഷോ റദ്ദാക്കി. എറണാകുളത്ത് ന്യൂക്ലീയസ് മാളിലെ പാൻ സിനിമാസിൽ നിശ്ചയിച്ച ആദ്യ ഷോ ആളില്ലാത്തതിനാൽ റദ്ദാക്കി. അതേസമയം, സിനിമ കേരളത്തിൻ്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് കേരള സ്റ്റോറിയുടെ പ്രദർശനം തടഞ്ഞിരുന്നു. […]
The post തിയറ്ററുകൾ കാലി; കേരള സ്റ്റോറി 2’വിനോട് മുഖം തിരിച്ച് കേരളം, പലയിടത്തും ഷോകൾ റദ്ദാക്കി appeared first on Kairali News | Kairali News Live.
