
സിനിമകൾ ഇല്ലാതെ എന്ത് എന്റർടൈമെന്റ് അല്ലേ…പ്രത്യേകിച്ച് മലയാളികൾക്ക്. കൈക്കുള്ളിൽ ഒതുങ്ങുന്ന സ്ക്രീനിനേക്കാൾ ഒരു പോപ്പ്കോൺ ഒക്കെ കഴിച്ച് ആ തിയേറ്ററിൽ പോയി സിനിമ കാണുന്നതിന്റെ ഫീൽ ഒന്ന് വേറെതന്നാണല്ലേ. 2026 മാർച്ച് മാസം എന്നത് സിനിമകളുടെ ഒരു ഒഴുക്ക് തന്നായിരുന്നു. അതും ഓരോന്നും ഒന്നിനൊന്ന് മെച്ചം. കിടിലോസ്കി തന്നെ. കഥകൾ ആയാലും കഥാപാത്രങ്ങൾ ആയാലും എല്ലാം ഒന്നിനൊന്ന് കിടു. പോരാത്തതിന് മലയാളികൾ കണ്ട് ബാക്കി വെച്ച, സിനിമ തീർന്നതിന് ശേഷവും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോരാൻ തോന്നാത്ത ചില […]
The post തിയേറ്ററിൽ ഇനിയും സർപ്രൈസുകൾ ബാക്കിയാണേ…! ഇനി റിലീസാകാനുള്ള ചിത്രങ്ങൾ ഇതൊക്കെയാണ് ട്ടോ… appeared first on Kairali News | Kairali News Live.
