തിയേറ്ററുകളെ ഇളക്കിമറിച്ച ‘സയ്യാരാ’ വീണ്ടും വരുന്നു; റീ-റിലീസ് വാലൻ്റൈൻസ് ഡേ പ്രമാണിച്ച്

തിയേറ്ററുകളെ ഇളക്കിമറിച്ച ‘സയ്യാരാ’ വീണ്ടും വരുന്നു; റീ-റിലീസ് വാലൻ്റൈൻസ് ഡേ പ്രമാണിച്ച്

Saiyaara re-release

മോഹിത് സൂരിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായിരുന്നു ‘സയ്യാരാ’. 2025ലെ ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറാനും ഈ ചിത്രത്തിനായി. ഇപ്പോഴിതാ വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ‘സയ്യാരാ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്താൻ പോവുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. റീ-റിലീസ് സംബന്ധിച്ച് നിർമാതാക്കളായ യാഷ് രാജ് ഫിലിംസ് (YRF) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എങ്കിലും ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലെ BookMyShow-യിൽ നിലവിൽ ചിത്രത്തിന്റെ പ്രദർശന സമയങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തിയേറ്റർ ലിസ്റ്റിംഗുകൾ പ്രകാരം മുംബൈ, […]

The post തിയേറ്ററുകളെ ഇളക്കിമറിച്ച ‘സയ്യാരാ’ വീണ്ടും വരുന്നു; റീ-റിലീസ് വാലൻ്റൈൻസ് ഡേ പ്രമാണിച്ച് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിയേറ്ററുകളെ ഇളക്കിമറിച്ച ‘സയ്യാരാ’ വീണ്ടും വരുന്നു; റീ-റില… | Boolokam