
സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാഞ്ച്, അഹാൻ ഷെട്ടി എന്നിവർ അഭിനയിച്ച ‘ബോർഡർ – 2’ തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. 1997ൽ പുറത്തിറങ്ങിയ ‘ബോർഡർ’ സിനിമയുടെ തുടർച്ചയായി കണക്കാക്കപ്പെടുന്ന ഈ വാർ ഡ്രാമ, ഇന്ത്യൻ സൈനികരുടെ ധൈര്യത്തിന്റെയും വീര്യത്തിന്റെയും മറ്റൊരു കഥയാണ് പറയുന്നത്. ഇപ്പോഴിതാ ‘ബോർഡർ- 2’ ഒടിടി റിലീസ് വിവരമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ‘ബോർഡർ- 2’ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക. സിനിമയുടെ തിയേറ്റർ റൺ പൂർത്തിയായ ശേഷമാകും […]
The post തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന ‘ബോർഡർ- 2’ ഒടിടി റിലീസ് എപ്പോൾ? എവിടെ കാണാം? appeared first on Kairali News | Kairali News Live.
