
തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടി ആഴത്തില്‍ പരിശോധിക്കുമെന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി ഇടതുപക്ഷം ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ആലത്തൂര്‍ എം.പിയുമായ കെ. രാധാകൃഷ്ണന്‍. തിരിച്ചടികള്‍ തളര്‍ത്താനുള്ളതല്ലെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വികസന-ക്ഷേമ മേഖലകളില്‍ സമാനതകളില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമപദ്ധതികള്‍ മുതല്‍ നാടിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട വികസന പദ്ധതികള്‍ വരെ നടപ്പിലാക്കിയ സര്‍വ്വതലസ്പര്‍ശിയായ ഭരണമാണ് കാഴ്ചവെച്ചത്. സര്‍ക്കാരിനെതിരെ ഒരു ആരോപണം […]
The post തിരിച്ചടികള്‍ തളര്‍ത്താനല്ല, കരുത്തോടെ മുന്നേറാന്‍- കെ. രാധാകൃഷ്ണന്‍ appeared first on Kairali News | Kairali News Live.

