
ഇറാനിൽ നേരത്തെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ അയച്ച് പ്രത്യാക്രമണം നടത്തി. ടെൽ അവീവിലെ ബെൻ ഗുരിയോൺ എയർപോർട്ട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം നടത്തുന്നത്. ആക്രമണത്തെത്തുടർന്ന് ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയും, ജനങ്ങളോട് സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ സുരക്ഷാ വിഭാഗം നിർദേശിച്ചു. മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. എത്രമാത്രം മിസൈലുകളാണ് ഇറാൻ അയച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് നിലവിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഈ […]
The post തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലേക്ക് മിസൈൽ തൊടുത്ത് പ്രത്യാക്രമണം, സൈറണുകൾ മുഴങ്ങി appeared first on Kairali News | Kairali News Live.
