
കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്ത് ആർ.എസ്.എസ് കുംഭമേള പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെ പ്രശസ്ത എഴുത്തുകാരൻ സക്കറിയ പിന്തുണച്ചു എന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. ഈ സമയത്താണ് ഹിന്ദുത്വവാദികൾ നടത്തുന്ന ഈ വ്യാജപ്രചരണങ്ങൾക്കെതിരെ പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) രംഗത്ത് വന്നത്. സക്കറിയക്കെതിരായ ഇത്തരം വ്യാജപ്രചരണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ആണ് പു.ക.സ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചത്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും വർഗീയ ഫാസിസത്തിനെതിരെ എന്നും ധീരമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എഴുത്തുകാരനാണ് സക്കറിയ എന്ന് സംഘടന ചൂണ്ടിക്കാട്ടി. എല്ലാകാലത്തും മാനവികതയുടെ […]
The post തിരുനാവായ കുംഭമേള: സക്കറിയയെ ഇകഴ്ത്തിക്കെട്ടാൻ വർഗീയവാദികളുടെ അജണ്ട, സംഘപരിവാറിൻ്റെ വ്യാജപ്രചരണങ്ങൾക്കെതിരെ പു.ക.സ appeared first on Kairali News | Kairali News Live.
