
തിരുവനന്തപുരം പേട്ട പേട്ട റെയിൽവേ സ്റ്റേഷന് സമീപം രണ്ട് യുവാക്കളിൽ നിന്നും എംഡി എം എ പിടികൂടി. 150 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. എക്സൈസ് നാർക്കോട്ടിക് സ്കോഡാണ് എംഡിഎംഎ പിടികൂടിയത്. നന്ദു, നന്ദ ഹരിയും എന്നിവരെയാണ് എംഡഎംഎ യുമായി എക്സൈസ് നർക്കോട്ടിക് സ്ക്വാഡി പിടികൂടിയിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുക ആയിരുന്നു പിടിയിലായ പ്രതികളായ നന്ദു, നന്ദ ഹരി എന്നിവർ. കച്ചവടത്തിനായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് എംഡി എം എ എന്ന് എക്സൈസ് […]
The post തിരുവനന്തപുരത്ത് കച്ചവടത്തിനായി എത്തിച്ച എംഡിഎംഎ കൈയോടെ പിടികൂടി എക്സൈസ് appeared first on Kairali News | Kairali News Live.
