തിരുവനന്തപുരത്ത് പൂട്ടിച്ച സ്പാ ബിജെപി നേതാവിൻ്റേത്; പിന്നാലെ വെട്ടിലായി നേതൃത്വം

തിരുവനന്തപുരത്ത് പൂട്ടിച്ച സ്പാ ബിജെപി നേതാവിൻ്റേത്; പിന്നാലെ വെട്ടിലായി നേതൃത്വം

sparshan spa is owned by bjp

തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിച്ച സ്പാ നഗരസഭാ അധികൃതർ അടപ്പിച്ചതിന് പിന്നാലെ വെട്ടിലായി ബിജെപി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്‌പായുടെ ഉടമസ്ഥർ ബിജെപി സംസ്ഥാന നേതാവും പിതാവും ആണെന്ന വിവരം പുറത്തായതോടെയാണ് നേതൃത്വം പ്രതിരോധത്തിലായത്. സ്പാ ലാഭകരമല്ലാത്തതിനാൽ മറ്റൊരാൾക്ക് കൈമാറി എന്നാണ് ബിജെപി നേതാവ് ഷൈൻ ലാലിന്റെ വിശദീകരണം. അതേസമയം സ്ഥാപനത്തിന്റെ ലൈസൻസ് ഇപ്പോഴും ഷൈൻലാലിന്റെ പിതാവിന്റെ പേരിലാണെന്ന് വ്യക്തമായതോടെ പാർട്ടിക്കുള്ളിലും അസ്വാരസ്യം പുകയുകയാണ്. സ്പായുടെ മറവിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോർപ്പറേഷൻ സ്പർശൻ […]

The post തിരുവനന്തപുരത്ത് പൂട്ടിച്ച സ്പാ ബിജെപി നേതാവിൻ്റേത്; പിന്നാലെ വെട്ടിലായി നേതൃത്വം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരത്ത് പൂട്ടിച്ച സ്പാ ബിജെപി നേതാവിൻ്റേത്; പിന്നാ… | Boolokam