തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

death kottayam

പാലോട് പ്ലസ്ടു വിദ്യാർഥിനി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് സ്വദേശികളായ ശ്രീകാന്തിൻ്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയെ (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മരണകാരണം വ്യക്തമല്ല. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ALSO READ: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിൽ പ്രകോപനം: കോഴിക്കോട് ഹോട്ടൽ ജീവനക്കാരന് മർദനം, കട തല്ലിത്തകർത്തു ശനിയാഴ്ച […]

The post തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത… | Boolokam