തിരുവമ്പാടി മുസ്ലീം ലീഗിൽ പൊട്ടിത്തെറി: സി കെ കാസിമിനെതിരെ പടയൊരുക്കവുമായി ലീഗിലെ ഒരു വിഭാഗം

തിരുവമ്പാടി മുസ്ലീം ലീഗിൽ പൊട്ടിത്തെറി: സി കെ കാസിമിനെതിരെ പടയൊരുക്കവുമായി ലീഗിലെ ഒരു വിഭാഗം

K
Kairali NewsSource Link
thiruvambadi-muslim-league-internal-conflict-ck-kasim-candidacy

തിരുവമ്പാടി മുസ്ലീം ലീഗിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സി.കെ. കാസിമിനെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ മണ്ഡലം കമ്മിറ്റിയിൽ തർക്കങ്ങൾ ഉടലെടുത്തത്. ഇന്ന് മുക്കം ലീഗ് ഹൗസിൽ ചേർന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗത്തിൽ നിന്ന് പ്രമുഖ നേതാക്കൾ വിട്ടുനിന്നത് ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. മണ്ഡലം സെക്രട്ടറി വി.എ. നസീർ, വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാൻ എന്നിവർക്ക് പുറമെ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ ലീഗ് ഭാരവാഹികളും യോഗം ബഹിഷ്കരിച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി […]

The post തിരുവമ്പാടി മുസ്ലീം ലീഗിൽ പൊട്ടിത്തെറി: സി കെ കാസിമിനെതിരെ പടയൊരുക്കവുമായി ലീഗിലെ ഒരു വിഭാഗം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവമ്പാടി മുസ്ലീം ലീഗിൽ പൊട്ടിത്തെറി: സി കെ കാസിമിനെതിരെ… | Boolokam