
തിരുവല്ല കുറ്റൂരിൽ 19 വയസ്സുകാരനായ നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആരോൺ. ആരോണിന്റെ മാതാവ് മകളുടെ പ്രസവ ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു മാസമായി കാനഡയിലാണുള്ളത്. അതേസമയം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോൺ കഴിഞ്ഞ രണ്ട് ദിവസമായി […]
The post തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ appeared first on Kairali News | Kairali News Live.
