
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഏഴാം പ്രതി ഷിൻ്റോ പി സണ്ണിയും അറസ്റ്റിൽ. ഇതോടെ കേസിലെ മുഴുവൻ പ്രതികൾ പൊലീസ് പിടിയിലായി. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത ഒരാള് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത സമയം കേസിൽ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ദിവസങ്ങൾക്കു മുമ്പ് മുഖ്യപ്രതി സുബിൻ അലക്സാണ്ടർ അടക്കമുള്ള 6 പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടറെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം […]
The post തിരുവല്ല സ്പാ ബലാത്സംഗ കേസ് ; ഏഴാം പ്രതിയും അറസ്റ്റിൽ appeared first on Kairali News | Kairali News Live.
