തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയിൽ

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയിൽ

Thiruvalla Spa Rape Case Arrest

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. റാന്നിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് വിവരം. ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലവിൽ കേസിലെ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിൽ പ്രതികളായ കിരണ്‍, സജിൻ എന്നിവരാണ് ഒളിവിൽ തുടരുന്നത്. […]

The post തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയിൽ — Kairali… | Boolokam