
തിരുവല്ലയിലെ സ്പായിലെത്തി ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയുൾപ്പെടുന്ന സംഘം ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയും പിടിയിൽ. നിരണം കോതേരിൽ വീട്ടിൽ വരുൺ കുമാർ ( 36) ആണ് പിടിയിലായത്. ആലുവയിൽ നിന്നുമാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. ഇയാളെ ഇന്ന് പുലർച്ചെ ആറുമണിയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 6 പ്രതികൾ ഉള്ള കേസിൽ രണ്ടു പ്രതികൾ റിമാൻഡിൽ ആണ്. മറ്റൊരു പ്രതി കൂടി പോലീസിന്റെ വലയിലായതായ സൂചനകൾ ലഭിക്കുന്നുണ്ട്. രണ്ടു പ്രതികൾ സംസ്ഥാനം […]
The post തിരുവല്ലയിലെ സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ appeared first on Kairali News | Kairali News Live.
