
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റർ തിലക് വർമയ്ക്കും ഓപ്പണർ അഭിഷേക് ശർമ്മയ്ക്കും പൂർണ പിന്തുണയുമായി രംഗത്തെത്തി. “ഒരു വിക്കറ്റ് നഷ്ടപ്പെട്ടാൽ പവർ പ്ലെയിൽ തിലകിന് ആസ്വദിച്ച് ആക്രമിക്കാം. എന്നാൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ, സ്ട്രാറ്റജിക്കായി കുറച്ച് പിന്മാറി പാർട്ണർഷിപ്പ് പുനഃസ്ഥാപിക്കുകയും ഇന്നിംഗ്സ് സുസ്ഥിരമാക്കുകയും ചെയ്യണം,” തിലകിനെ ന്യായീകരിച്ച് യാദവ് പറഞ്ഞു.ലോകകപ്പിൽ തിലക് വർമയുടെ പ്രകടനത്തെ പറ്റി പ്രത്യേകിച്ച് സ്ട്രൈക്ക് റേറ്റിനെ പറ്റി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. Also Read: ന്യൂസിലൻഡിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്ത് […]
The post തിലക് വർമയ്ക്കും അഭിഷേക് ശർമ്മയ്ക്കും പിന്തുണയുമായി സൂര്യകുമാർ യാദവ് appeared first on Kairali News | Kairali News Live.
