
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രത്യേകിച്ച് സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തണം എന്ന ആരാധകരുടെ ആവശ്യത്തിനിടെ, ആരാണ് പുറത്താകേണ്ടത് എന്ന ചർച്ച ചൂടുപിടിക്കുകയാണ്. ഇതിനിടെ, മുൻ ഇന്ത്യൻ നായകനും 1983 ലോകകപ്പ് ജേതാവുമായ ക്രിസ് ശ്രീകാന്ത്, തിലക് വർമ്മയ്‌ക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “സഞ്ജു സാംസൺ ടീമിലേക്ക് വരണമെങ്കിൽ തിലക് വർമ്മയ്ക്ക് ടീമിൽ ഇടമില്ല. ഇന്ന് അദ്ദേഹം കളിച്ച ഷോട്ട് മോശമായിരുന്നു. അത്തരമൊരു ഷോട്ട് കളിച്ച ശേഷം ക്രീസിൽ […]
The post തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസൺ? പ്രവചനവുമായി മുൻ നായകൻ appeared first on Kairali News | Kairali News Live.
