
മലയാളികളുടെ അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നായി ഗ്യാസ് സ്റ്റൗ മാറിക്കഴിഞ്ഞു. വിറകടുപ്പുകൾ അന്യമായതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പാചകവാതകത്തെയാണ് നാം ആശ്രയിക്കുന്നത്. എന്നാൽ ഉപയോഗം കൂടുന്നതിനനുസരിച്ച് ഗ്യാസ് സ്റ്റൗ മൂലമുണ്ടാകുന്ന അപകടങ്ങളും വർധിച്ചുവരികയാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചോ ഗ്യാസ് ചോർന്നോ ഉണ്ടാകുന്ന വലിയ അപകടങ്ങളെക്കുറിച്ച് മാത്രമാണ് പലപ്പോഴും നാം വ്യാകുലപ്പെടാറുള്ളത്. എന്നാൽ നമ്മുടെ നിത്യജീവിതത്തിൽ നാം അറിയാതെ തന്നെ ശരീരത്തെ കാർന്നുതിന്നുന്ന ചില ആരോഗ്യപ്രശ്നങ്ങൾ പാചകവാതകത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നുണ്ടെന്ന യാഥാർത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ALSO READ : […]
The post തീ പിടിക്കുന്നത് മാത്രമല്ല പ്രശ്നം; ഗ്യാസ് ഉപയോഗിക്കുമ്പോൾ അടുക്കളയിൽ വരുത്തുന്ന ഈ പിഴവുകൾ നിങ്ങളെ രോഗിയാക്കിയേക്കാം appeared first on Kairali News | Kairali News Live.
