
ഇന്ത്യ–ശ്രീലങ്കയിൽ നടക്കുന്ന ടി 20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോയെന്ന അനിശ്ചിതത്വങ്ങൾക്കിടയിലും, ശ്രദ്ധേയമായി മുൻ നായകൻ ബാബർ അസമിന്റെ പ്രകടനം. നിരാശാജനകമായ ബിഗ് ബാഷ് ലീഗ് പ്രകടനത്തിന് ശേഷം ആത്മവിശ്വാസം പാകിസ്ഥാൻ നെറ്റ്സിൽ കഠിന പരിശീലനത്തിലാണ് ബാബർ. ഇതിന്റെ ഭാഗമായി നടന്നപരിശീലന മത്സരത്തിൽ , സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രിദിയെ ബാബർ അടിച്ചുതകർത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു ഓവറിൽ രണ്ടു സിക്സറുകളും രണ്ടു ഫോറും അടക്കം 21 റൺസാണ് ബാബർ നേടിയത്. Babar Azam […]
The post തീപാറുന്ന ബാറ്റിംഗ് : ഷഹീൻ അഫ്രിദിയെ ഒരോവറിൽ 21 റൺസ് അടിച്ച് ബാബർ അസം appeared first on Kairali News | Kairali News Live.
