തീപ്പൊരി ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് അവിസ്മരണീയമാക്കി ഇഷാൻ കിഷൻ

തീപ്പൊരി ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് അവിസ്മരണീയമാക്കി ഇഷാൻ കിഷൻ

Ishaan Kishan

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ റായ്പൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇഷാൻ കിഷൻ. രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യൻ ജഴ്‌സിയിൽ തിരിച്ചെത്തിയ ഇഷാൻ, 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ് സാധ്യമാക്കി. 209 റൺസ് പിന്തുടർന്ന മത്സരത്തിൽ ഇന്ത്യ രണ്ടു വിക്കറ്റിന് 6 റൺസെന്ന നിലയിൽ തകർന്നിരിക്കുമ്പോൾ ആണ് കിഷന്റെ തീപ്പൊരി പ്രകടനം . നായകൻ സൂര്യകുമാർ യാദവ് 82 റൺസുമായി ടോപ്പ് സ്കോററായെങ്കിലും, കിവിസിന്റെ നട്ടെല്ല് […]

The post തീപ്പൊരി ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് അവിസ്മരണീയമാക്കി ഇഷാൻ കിഷൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തീപ്പൊരി ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് അവിസ്മരണീയമാക്കി ഇഷാൻ… | Boolokam