തുടരും ! സഞ്ജു സാംസൺ – അഭിഷേക് ശർമ്മ കൂട്ടുകെട്ടിനെ പറ്റി ദിനേശ് കാർത്തിക്

തുടരും ! സഞ്ജു സാംസൺ – അഭിഷേക് ശർമ്മ കൂട്ടുകെട്ടിനെ പറ്റി ദിനേശ് കാർത്തിക്

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി തുടരണമെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് ആവശ്യപ്പെട്ടു.ഇരുവരും ഒത്തുചേരുമ്പോഴുള്ള ഇടത്–വലത് കോമ്പിനേഷൻ ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നതായി കാർത്തിക് വിലയിരുത്തി. ചെന്നൈയിൽ സിംബാബ്‌വെയെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ 256/4 എന്ന പശുക്കൂറ്റൻ സ്കോറുയർത്തി. ഈ വൻ സ്കോറിന് അടിത്തറയിട്ടത് അഭിഷേക് (55)–സഞ്ജു (24) കൂട്ടുകെട്ടാണ്. തുടക്കത്തിൽ തന്നെ ആക്രമണ ശൈലി സ്വീകരിച്ച് അവർ പവർപ്ലെയിൽ എതിരാളികളിൽ സമ്മർദ്ദം സൃഷ്ടിച്ചു. “ഇന്ത്യക്ക് മികച്ച തുടക്കം […]

The post തുടരും ! സഞ്ജു സാംസൺ – അഭിഷേക് ശർമ്മ കൂട്ടുകെട്ടിനെ പറ്റി ദിനേശ് കാർത്തിക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുടരും ! സഞ്ജു സാംസൺ – അഭിഷേക് ശർമ്മ കൂട്ടുകെട്ടിനെ പറ്റി ദ… | Boolokam