BoolokamBoolokam
തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം, തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച് തകർത്ത് തീയിട്ടു

തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം, തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച് തകർത്ത് തീയിട്ടു

K
Kairali NewsSource Link
police

തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം. തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച് തകർത്ത് തീയിട്ടു. തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം.തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവിലാണ് ആക്രമണം നടത്തിയത്. പാർട്ടി ഓഫീസിലേക്ക് ഉഗ്രശേഷിയുള്ള പടക്കം എറിയുകയായിരുന്നു. തങ്കയത്തെ പാർട്ടി ഓഫീസ് അടിച്ചു തകർത്ത് തീയിട്ടു. അതേസമയം,പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെയും യുഡിഎഫ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. മുറ്റത്തു കിടന്ന കാറുകൾക്കുനേരെയും യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു. ജോസ് കെ മാണിയുടെ […]

The post തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം, തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച് തകർത്ത് തീയിട്ടു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!